Pakistan army claims BJP MlA Raja Singh copid their song <br />പാക് സൈന്യം മാർച്ച് 23ന് പാകിസ്താൻ ദിനാഘോഷത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഗാനത്തിന്റെ തനിപ്പകർപ്പാണ് ഗാനമെന്ന് പാക് സൈനിക വക്താവ് വ്യക്തമാക്കി. എംഎൽഎയുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ട് യഥാർത്ഥ ഗാനവും പങ്കുവെച്ചിട്ടുണ്ട്. സഫീർ അലി ബാഗയാണ് ഗാനം രചിച്ചിരിക്കുന്നത്.